ഒറ്റ നോട്ടത്തില്‍

🏛️ മാള ബ്ലോക്ക് പഞ്ചായത്ത്

📍 സമ്പർക്ക വിവരങ്ങൾ

  • ആസ്ഥാനം:വലിയപറമ്പ്, കുരുവിലശ്ശേരി പി.ഒ, പിൻ: 680735
  • ഫോൺ നമ്പർ:04802890398
  • ഇമെയിൽ:bdomala@gmail.com

🗺️ ഭൂമിശാസ്ത്രം & പൊതുവിവരങ്ങൾ

  • ജില്ല:തൃശൂർ
  • താലൂക്ക്:ചാലക്കുടി, കൊടുങ്ങല്ലൂർ
  • വിസ്തീർണ്ണം:126.71 ചതുരശ്ര കിലോമീറ്റർ
  • ജനസാന്ദ്രത:1212 / ച.കീ.മി.
  • സാക്ഷരത:91.5%

🌐 അതിരുകൾ

  • വടക്ക്:കൊടകര, വെള്ളാങ്കല്ലൂർ ബ്ലോക്ക്
  • കിഴക്ക്:ചാലക്കുടി മുൻസിപ്പാലിറ്റി, ചാലക്കുടി ബ്ലോക്ക്
  • തെക്ക്:പാറക്കടവ് ബ്ലോക്ക്
  • പടിഞ്ഞാറ്:വെള്ളാങ്കല്ലൂർ ബ്ലോക്ക്, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി

⚖️ ഭരണപരവും തിരഞ്ഞെടുപ്പും

  • ഗ്രാമ പഞ്ചായത്തുകൾ:ആളൂർ, അന്നമനട, കുഴൂർ, മാള, പൊയ്യ
  • ബ്ലോക്ക് ഡിവിഷനുകൾ:14 ഡിവിഷനുകൾ
  • ജില്ലാ ഡിവിഷനുകൾ:2 (ആളൂർ, മാള)
  • അസംബ്ലി മണ്ഡലം:കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട
  • പാർലമെന്റ് മണ്ഡലം:ചാലക്കുടി, തൃശ്ശൂർ